Join Our Whats App Group

കണ്ണപുരത്തു ട്രെയിനിൽ നിന്നും വീണു മരിച്ചയാളെ തിരിച്ചറിഞ്ഞു.

 


കണ്ണപുരത്തു ട്രെയിനിൽ നിന്നും വീണു മരിച്ചയാളെ തിരിച്ചറിഞ്ഞു. കാസർഗോഡ് ഹോസ്ദുർഗ് പുതുക്കൈ സ്വദേശി കടാങ്കോട് വളപ്പിൽ ബാലഗോപാലൻ (41)ആണ് മരിച്ചത്.

ബുധനായാഴ്ച വൈകുന്നേരം ഇരിണാവ് ഗേറ്റിന് സമീപത്തു വെച്ചു ട്രെയിനിൽ നിന്നും തെറിച്ചു വീഴുകയായിരുന്നു. ഉടനെ നാട്ടുകാരും പോലീസും ചേർന്ന് പരിയാരം ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Post a Comment

Previous Post Next Post