ലൈംഗീകശേഷി ഇല്ലാതാക്കും; വിചിത്ര നിയമം വരുന്നു...

പീഡനവീരന്മാര്‍ക്ക് പൂട്ടിടാന്‍ ഒരുങ്ങി പാകിസ്ഥാന്‍. ഒന്നിലധികം പീഡനക്കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ ലൈംഗീക ശേഷി ഇല്ലാതാക്കുമെന്ന് പാകിസ്ഥാന്‍ പാര്‍ലമെന്റ്. ഇത് സംബന്ധിച്ച പുതിയ ബില്‍ പാര്‍ലമെന്റ് അംഗീകരിച്ചു. രാജ്യത്ത് പീഡനക്കേസുകള്‍ കൂടിവരുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

രാസപ്രയോഗത്തിലൂടെയാണ് പ്രതികളുടെ ലൈംഗീക ശേഷി എന്നന്നത്തേക്കുമായി ഇല്ലാതാക്കുന്നത്. ദക്ഷിണ കൊറിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഈ ശിക്ഷ നിലവിലുണ്ട്.

0/Post a Comment/Comments