ഏര്യം ശ്രീ പുലിയൂര് കാളി ക്ഷേത്രം കളിയാട്ടം

അഭീഷ്ടവരദായിനിയും അന്നദാനേശ്വരിയുമായ ശ്രീ പുലിയൂര് കാളി അമ്മയുടെ പാദസ്പര്‍ശത്താല്‍ അനുഗ്രഹീതമായ ഏര്യം ശ്രീ പുലിയൂര് കാളിക്ഷേത്രം.
2021ഡിസംബര്‍.7മുതല്‍10 വരെ(വൃശ്ചികം 21മുതൽ 24 വരെ )  കളിയാട്ടം   കോവിഢ് പ്രോട്ടോകോൾ പാലിച്ച് നടത്താന്‍ തീരുമാനിച്ച വിവരം എല്ലാ ഭക്തജനങ്ങളെയും അറിയിച്ചു കൊള്ളുന്നു

0/Post a Comment/Comments