കണ്ണൂരിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
Type Here to Get Search Results !

കണ്ണൂരിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ പേരൂല്‍ ഹെല്‍ത്ത് സെന്റര്‍, ചേപ്പായിക്കോട്ടം, കടയക്കര, നടുവിലെകുനി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ 16 ചൊവ്വ രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.


ഏച്ചൂര്‍  ഇലക്ട്രിക്കല്‍ സെക്ഷനിലെ കണ്ണന്‍ചാല്‍, വാരം, സി എച്ച് എം,  കെ എസ് ഡിസ്റ്റലറി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ 16 ചൊവ്വ രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെയും ഇന്ദിരാനഗര്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് നാല് മണി വരെയും വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ   തന്നട ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍  നവംബര്‍ 16 ചൊവ്വ രാവിലെ 7.30 മുതല്‍ വൈകിട്ട് മൂന്ന് മണി വരെ ഭാഗികമായി   വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഇന്‍ഡോര്‍ സ്റ്റേഡിയം, വാരം ജനത ടാക്കീസ് പരിസരം, സ്റ്റേഡിയം പരിസരം, അതിരകം, അതിരകം ഹോമിയോ, കനാല്‍, മയ്യാല പീടിക, അതിരകം റോഡ് മുതല്‍ ഇടച്ചൊവ്വ യു പി സ്‌കൂള്‍ പരിസരം വരെ നവംബര്‍ 16 ചൊവ്വ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പെരിങ്ങോം സ്‌കൂള്‍, ചിലക്, താലൂക്ക് ഹോസ്പിറ്റല്‍, പയ്യങ്ങാനം, കൊരങ്ങാട്, കെ പി നഗര്‍ എന്നീ   ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ 16 ചൊവ്വ രാവിലെ എട്ട് മുതല്‍  വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി  മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ അലവില്‍ മൂതല്‍ പന്നിയിടുക്ക് വരെയുള്ള സ്ഥലങ്ങളില്‍ നവംബര്‍ 16ന ചൊവ്വ  രാവിലെ ഏഴ് മണി മുതല്‍ ഉച്ചക്ക് രണ്ടു മണി വരെ വൈദ്യുതി മുടങ്ങും.

ശിവപുരം ഇലക്ട്രിക്കല്‍ സബ്ഡിവിഷന്റെ കീഴില്‍ ശിവപുരം, കാക്കയങ്ങാട്, തുണ്ടിയില്‍ ഇലക്ട്രിക്കല്‍ സെക്ഷനുകളുടെ പരിധിയില്‍ നവംബര്‍ 16 ചൊവ്വ രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് ആറ് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ പെര്‍ഫെക്ട് ബോര്‍ഡ്, മാഗ്‌നെറ്റ്, കൈരളി, ടാക്, ഗാലക്‌സി, അശോകഫാഷന്‍, ജമീല വുഡ്, ആലിങ്കീല്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍  നവംബര്‍ 16 ചൊവ്വ രാവിലെ ഒമ്പത് മുതല്‍  വൈകിട്ട് ആറ് മണി വരെ  വൈദ്യുതി മുടങ്ങും.

കണ്ണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തുഞ്ചത്താചാര്യ സ്‌കൂള്‍ പരിസരം, ഒണ്ടേന്‍പറമ്പ, മടിയന്‍ മുക്ക്, എസ് എന്‍ നഴ്‌സറി പരിസരം, ഭജനകോവില്‍, എടച്ചൊവ്വ ഭാഗങ്ങളില്‍ നവംബര്‍ 16 ചൊവ്വ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

ബര്‍ണ്ണശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ സ്വാമി മഠം റോഡ്, രാജീവ് ഗാന്ധി റോഡ്, ഗോപാല്‍ സ്ട്രീറ്റ്, കലിക്കോടന്‍ കാവ്, മാര്‍ക്കറ്റ് എന്നീ ഭാഗങ്ങളില്‍ നവംബര്‍ 16 ചൊവ്വ രാവിലെ ഒമ്പത് മണി മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Join Our Whats App Group