Header Ads

  • Breaking News

    കൊട്ടില തെക്കടവൻ കുഞ്ഞിരാമൻ നിര്യാതനായി

    കൊട്ടില:
    തെക്കടവൻ കുഞ്ഞിരാമൻ (94) നിര്യാതനായി. ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനായിരുന്നു. മക്കൾ: ചന്ദ്രമതി, ഗിരിജ, മോഹനൻ, പ്രകാശൻ
    മരുമക്കൾ: ഗോവിന്ദൻ, ഷീബ, കവിത, പരേതനായ പത്മനാഭൻ
    സഹോദരങ്ങൾ: പരേതരായ നാരായണൻ, ദേവകി

    No comments

    Post Top Ad

    Post Bottom Ad