Header Ads

  • Breaking News

    "അഴകേറും ഏഴോം" സമഗ്ര ശുചിത്വ ക്യാമ്പയിൻ 2021- 24 പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു

    അഴകേറും ഏഴോം.. സമഗ്ര ശുചിത്വ ക്യാമ്പയിൻ 2021- 24 പദ്ധതിയുടെ ലോഗോ കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.പി ഷാജിർ പ്രകാശനം ചെയ്തു.   ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.ഗോവിന്ദൻ അധ്യക്ഷത വഹിച്ചു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി കെ.എൻ. ഗീത , വിവിധ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാർ, ഭരണ സമിതി അംഗങ്ങൾ തുടങ്ങിയവർ  ചടങ്ങിൽ സംബന്ധിച്ചു. സെക്രട്ടറി ശ്രീ. സി.കെ.ശ്രീകുമാർ നന്ദി പറഞ്ഞു. സുമിത്രൻ നരിക്കോട് ഡിസൈൻ ചെയ്ത ലോഗോയാണ് അഴകേറും ഏഴോത്തിനു വേണ്ടി തെരഞ്ഞെടുത്തത് .

    No comments

    Post Top Ad

    Post Bottom Ad