Header Ads

  • Breaking News

    BREAKING: ഇന്ന് രാത്രി സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം!

    സംസ്ഥാനത്ത് ഇന്ന് വൈകീട്ട് 6 മണി മുതൽ 11 വരെ വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് KSEB പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട വൈദ്യുതി വിഹിതത്തിൽ 300 മെഗാ വാട്ടിന്റെ കുറവ് ഉണ്ടായതിനാൽ ആണ് ഈ നീക്കമെന്നും വൈദ്യുതി ബോർഡ് അറിയിച്ചു. ഇതിന് പുറമെ നിലവിൽ രണ്ട് കാഷ്യർമാരുള്ള KSEB ക്യാഷ് കൗണ്ടറുകളുടെ പ്രവർത്തന സമയം 8 മുതൽ 6 വരെയാക്കി പുന:സ്ഥാപിച്ചതായി KSEB അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad