Header Ads

  • Breaking News

    അടിമുടി പരിഷ്ക്കാരം; പുതിയ വാക്സിൻ സർട്ടിഫിക്കറ്റ് വരുന്നു!

    വിദേശ യാത്രയ്ക്ക് സഹായകമാകുന്ന തരത്തിൽ ജനന തീയതി ഉൾപ്പെടുത്തിയ വാക്സിൻ സർട്ടിഫിക്കറ്റ് ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാര്‍. അടുത്ത ആഴ്ച മുതലാണ് പുതിയ വാക്സിൻ സർട്ടിഫിക്കറ്റ് പുറത്തിറക്കുക. ഇതിന് പുറമെ കോവിൻ പോർട്ടലും ഉടനെ പരിഷ്ക്കരിക്കും. ഇതോടെ വിദേശ യാത്രയ്ക്കുള്ള പ്രവാസികളുടെ ആശങ്ക പരിഹരിക്കപ്പെടും. 2 ഡോസ് വാക്സിൻ എടുത്തവർക്കാണ് പുതിയ സർട്ടിഫിക്കറ്റ് ലഭിക്കുക.

    No comments

    Post Top Ad

    Post Bottom Ad