Header Ads

  • Breaking News

    കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു

     


    ഇടുക്കി: 

    ആനയിറങ്കലിനു സമീപം കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു. മൂന്നാര്‍ സ്വദേശി കുമാറിന്റെ ഭാര്യ വിജി (36) ആണ് മരിച്ചത്.ഭര്‍ത്താവുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവേ കാട്ടാനയുടെ മുന്നില്‍ പെടുകയായിരുന്നു.കുമാര്‍ ഓടിരക്ഷപ്പെട്ടു. കൂടുതൽ വിവരം ലഭ്യമായിട്ടില്ല.

    No comments

    Post Top Ad

    Post Bottom Ad