Header Ads

  • Breaking News

    മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ ഓസ്‌കർ ഫെർണാണ്ടസ്‌ അന്തരിച്ചു

     


    മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ്‌ നേതാവുമായ ഓസ്‌കർ ഫെർണാണ്ടസ്‌ (80) അന്തരിച്ചു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. യുപിഎയുടെ രണ്ട്‌ മന്ത്രിസഭകളിലും അംഗമായിരുന്നു. യുവജനക്ഷേമം, കായികം, ഗതാഗതവകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്‌.

    No comments

    Post Top Ad

    Post Bottom Ad