Header Ads

  • Breaking News

    ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗൺ

    സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗൺ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കേസുകൾ ഉയർന്നു കൊണ്ടിരിക്കുകയാണ്. കൊവിഡ് സ്ഥിതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളായിരിക്കും സംസ്ഥാനത്ത് ഉണ്ടായിരിക്കുക. ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളായിരിക്കും ഉണ്ടാവുക. അവശ്യസർവീസുകൾക്ക് മാത്രമാണ് അനുമതി.

    No comments

    Post Top Ad

    Post Bottom Ad