Header Ads

  • Breaking News

    ഇരിട്ടി: എടക്കാനം മഞ്ഞകാഞ്ഞിരം കോളനിയിലെ ആദിവാസി പെൺകുട്ടി തൂങ്ങി മരിച്ച നിലയിൽ



     ഇരിട്ടി: എടക്കാനം മഞ്ഞകാഞ്ഞിരം കോളനിയിലെ എം കെ ദിവ്യയെ വീടിനടുത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വീടിന് പിറകുവശത്തെ മരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. എ കെ ലക്ഷ്മണൻ്റെയും കാർത്ത്യായനിയുടെയും മകളാണ്. സഹോദരങ്ങൾ കവിത, ഷിജു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് വൈകിട്ട് ചാവശ്ശേരിപറമ്പ് പൊതു ശ്മശാനത്തിൽ സംസ്കരിക്കും

    No comments

    Post Top Ad

    Post Bottom Ad