Header Ads

  • Breaking News

    ഇന്ത്യയില്‍ വിപിഎന്‍ നിരോധിക്കാന്‍ ഒരുങ്ങുന്നു!

    രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് (വിപിഎന്‍) നിരോധിക്കണമെന്ന് നിർദേശം. ആഭ്യന്തരകാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിരോധനം എത്രയും പെട്ടന്ന് നടപ്പിലാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്. ചൈന, റഷ്യ, ഇറാഖ്, യുഎഇ, ഒമാന്‍ തുടങ്ങി നിരവധി രാജ്യങ്ങള്‍ ഇതിനോടകം തന്നെ വിപിഎന്‍ നിരോധിച്ചിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad