Header Ads

  • Breaking News

    പീഡനത്തിന് ഇരയായ പതിനാറുകാരി തൂങ്ങിമരിച്ച നിലയില്‍



    പത്തനംതിട്ട : 

    പീഡനത്തിന് ഇരയായ പതിനാറുകാരി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. പത്തനംതിട്ടയിലെ കോന്നിയിലാണ് സംഭവം.അയല്‍വാസിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

    കഴിഞ്ഞ ജൂലൈയിലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. സംഭവത്തില്‍ പോക്‌സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. അറസ്റ്റിലായ പ്രതി ഇപ്പോള്‍ ജയിലിലാണ്.

    No comments

    Post Top Ad

    Post Bottom Ad