Header Ads

  • Breaking News

    വിദ്യാർത്ഥികള്‍ക്ക് കൂട്ടത്തോടെ കൊവിഡ്...!!! സ്വകാര്യ നഴ്സിംഗ് കോളേജ് പൂട്ടി

    കർണാടകയിലെ മലയാളി വിദ്യാർത്ഥികൾക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് ബെംഗളൂരുവിലെ ഹൊറമാവിലെ സ്വകാര്യ നഴ്സിംഗ് കോളേജ് പൂട്ടി. സർക്കാർ നിര്‍ദേശത്തെ തുടർന്ന് കോളേജ് സീൽ ചെയ്തു. കേരളത്തില്‍ നിന്ന് വരുന്ന വിദ്യാർത്ഥികൾ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ കഴിയുന്നുണ്ടെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉറപ്പാക്കണമെന്ന് കർണാടക ആരോഗ്യമന്ത്രി കർശന നിർദേശം നൽകി.

    No comments

    Post Top Ad

    Post Bottom Ad