Header Ads

  • Breaking News

    സംസ്ഥാനത്ത് 29,682 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു,ബി ദ വാരിയർ ക്യാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു


    തിരുവനന്തപുരം:

    സംസ്ഥാനത്ത് 29,682 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

    1,69,237 പേരുടെ സാംപിളുകൾ പരിശോധിച്ചു.

    ഇന്ന് 142 മരണം സ്ഥിരീകരിച്ചു.

    നിലവിൽ 2,50,065 പേർ ചികിത്സയിൽ.

    No comments

    Post Top Ad

    Post Bottom Ad