ബര്‍ണ്ണശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ പ്രഭാത്, പ്രഭാത് അനക്‌സ്, ബ്രിഗേഡ് സെന്റര്‍, പ്രഭാത് റസിഡന്‍സി എന്നിവടങ്ങളില്‍ സപ്തംബര്‍ മൂന്ന് വെള്ളി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറു മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ തുമ്പത്തടം, പേരൂല്‍- മുണ്ടയംതടം എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ സപ്തംബര്‍ മൂന്ന് വെള്ളി രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഉഴിച്ചി, പട്ടുവം ട്രാന്‍സ്ഫോര്‍മര്‍ പരിധിയിലെ പ്രദേശങ്ങളില്‍ സപ്തംബര്‍ മൂന്ന് വെള്ളി രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചുമണി വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഹനുമാന്‍ മുക്ക് മുതല്‍ രഞ്ചന്‍ വക്കീല്‍ വീട് ഭാഗം വരെയും എളയാവൂര്‍ എല്‍ പി സ്‌കൂള്‍ പരിസരങ്ങളിലും സപ്തംബര്‍ മൂന്ന് വെള്ളി രാവിലെ ഒമ്പത് മുതല്‍ ആറുമണി വരെ വൈദ്യുതി മുടങ്ങും.
The post വൈദ്യുതി മുടങ്ങും appeared first on Kannur Vision Online.