കണ്ണൂരിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
Type Here to Get Search Results !

കണ്ണൂരിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

തളിപ്പറമ്പ്: അരയോളം, രാജേഷ് ക്രഷർ, സന വുഡ്, അടിപ്പാലം, ചകിരി ഇൻഡസ്ട്രി, പെരിങ്ങീൽ കോളനി, കൊട്ടില ബസ് സ്റ്റോപ്പ്, കൊട്ടില സ്കൂൾ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വെള്ളിയാഴ്ച രാവിലെ 10 മുതൽ 12 വരെ.

ചാലോട്: ചിത്രാരി, കൊളപ്പ, അഞ്ചാംപീടിക ട്രാൻസ്ഫോർമർ പരിധികളിൽ വെള്ളിയാഴ്ച രാവിലെ ഒൻപതുമുതൽ വൈകിട്ട് അഞ്ചുവരെ.

ധർമടം: മുഴപ്പിലങ്ങാട് ഗേറ്റ്, യൂത്ത് വയൽ, മഠം ടവർ, എസ്.കെ.കാവ്, ജവാൻ റോഡ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽപ്പെടുന്ന സ്ഥലങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒൻപതുമുതൽ വൈകിട്ട് 5.30 വരെ.

കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ പി ഇ എസ് വിദ്യാലയ, പയ്യന്നൂര്‍ കോളേജ്, കണ്ണൂര്‍ യൂനിവേഴ്‌സിറ്റി, സംസ്‌കൃത യൂനിവേഴ്‌സിറ്റി, ചെറാട്ട്, സെന്‍ട്രല്‍ സ്‌കൂള്‍, ആനിച്ചേരി, കുന്നിന് കിഴക്ക്, കണ്ണാംകുഴി ട്രാന്‍സ്‌ഫോര്‍മര്‍ പരിധികളില്‍ സപ്തംബര്‍ 10 വെള്ളി രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചട്ടുകപാറ, കോറലാട്, ചട്ടുകപാറ എച്ച് എസ്, ചെറാട്ടുമൂല, ഫ്രഞ്ച് പെറ്റ്‌സ്, വനിത ഇന്‍ഡസ്ട്രി, ചട്ടുകപാറ ടവര്‍, ചട്ടുകപാറ , ചെറുവത്തല മെട്ട എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ സപ്തംബര്‍ 10 വെള്ളിയാഴ്ച  രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

പെരളശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ശിശുമന്ദിരം, എസ് ആര്‍ മൂന്നു പെരിയ, പി സി മുക്ക്, ആയങ്കോട് മഠപ്പുര, ആലക്കാട് മഠപ്പുര, ഐവര്‍ കുളം കോവില്‍ ഭാഗങ്ങളില്‍ സപ്തംബര്‍ 10 വെള്ളിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് മൂന്ന് വരെ വൈദ്യുതി മുടങ്ങും.

പാനൂർ: കാട്ടിമുക്ക്, കണ്ണംവെള്ളി-കാട്ടിമുക്ക് റോഡ്, നജാത്ത് എൽ.പി, ബസ്‌സ്റ്റാൻഡ്‌, ടൗൺസെൻറർ സമുച്ചയം, തെക്കെ പാനൂർ, ബേസിൽ പീടിക ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചുവരെയും പൂക്കോം ഭാഗത്ത് ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട്‌ അഞ്ചുവരെയും

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad