Header Ads

  • Breaking News

    സുരേന്ദ്രനെ പദവിയിൽ നിന്ന് പുറത്താക്കാൻ സാധ്യത...!

    കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്നും പുറത്താക്കാൻ സാധ്യത. ​ഗ്രൂപ്പുകൾക്ക് അതീതനായ ആളെ സംസ്ഥാന നേതൃത്വത്തിലേക്ക് എത്തിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. എംടി രമേശ്, എഎൻ രാധാകൃഷ്ണൻ എന്നീ പേരുകളാണ് കൃഷ്ണദാസ് പക്ഷം മുന്നോട്ടുവെക്കുന്നത്. സുരേന്ദ്രൻ തുടരണമെന്നാണ് മുരളീധര പക്ഷത്തിന്റെ വാദം. അതേസമയം, സുരേഷ് ഗോപി, വത്സൻ തില്ലങ്കേരി എന്നിവരുടെ പേരുകൾ ചർച്ചയാകുന്നുണ്ട്.‌

    No comments

    Post Top Ad

    Post Bottom Ad