തളിപ്പറമ്പ്:
കഞ്ചാവു പൊതിയുമായി രണ്ട് യുവാക്കളെ എക്സൈസ് സംഘം പിടികൂടി. പരിയാരം കുറുക്കൻ മൊട്ടയിലെ പി.വി. ജംഷീർ (26), തളിപ്പറമ്പ് പുളിമ്പറമ്പിലെ എം. പി. അംഗിത് (24) എന്നിവരെയാണ് റേഞ്ച് എക്സൈസ് അസി. ഇൻസ്പെക്ടർ ടി.എച്ച്. ഷഫീഖ്, പ്രിവന്റീവ് ഓഫീസർ ടി വി. കമലാക്ഷൻ, പ്രവന്റീവ് ഓഫീസർ ഗ്രേഡ് രാജീവൻ പി കെ , സിവിൽ എക്സൈസ് ഓഫീസർമാരായ രജി രാഗ്, ഫെമിൻ എന്നിവരടങ്ങിയ സംഘം പിടികൂടിയത്.