വാട്സാപ്പിന് സാമ്യമുള്ള ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നവരുടെ അക്കൗണ്ടുകൾ നിരോധിക്കുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. തേർഡ് പാർട്ടി ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നവർക്കാണ് വാട്സാപ്പ് അധികൃതർ മുന്നറിയിപ്പ് നൽകിയത്. വാട്സാപ്പ് പ്ലസ്, ജിബി പ്ലസ് എന്നീ തേർഡ് പാർട്ടി ആപ്ലിക്കേഷനുകൾ സ്വകാര്യ വിവരങ്ങൾ ചോർത്തുമെന്നും ഇത്തരം ആപ്ലിക്കേഷനുകൾ ഉടൻ Uninstall ചെയ്യാനും വാട്സാപ്പ് അധികൃതര്‍ നിർദ്ദേശം നൽകി.
ഈ ആപ്പുകൾ Uninstall ചെയ്തില്ലെങ്കിൽ മുട്ടൻ പണി!
Tuesday, August 24, 2021
0