Header Ads

  • Breaking News

    വാക്സിനെടുക്കാൻ വാട്സ് ആപ്പിലൂടെ ബുക്ക് ചെയ്യാം

    9013151515 എന്ന ഫോണ്‍ നമ്പറിലേക്ക് വാട്സ്ആപ്പില്‍ നിന്നും Book Slot എന്ന് സന്ദേശം അയക്കണം. തുടര്‍ന്ന് SMS ലഭിക്കുന്ന 6 അക്ക ഒടിപി നമ്പര്‍ ചേര്‍ക്കണം. തുടര്‍ന്ന് വാക്സിനേഷനായുള്ള തിയതി, സ്ഥലം, പിന്‍കോഡ്, ഏത് വാക്സിന്‍ എന്നിവ തെരഞ്ഞെടുക്കാം. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. ഈ വർഷം അവസാനത്തോടെ എല്ലാ മുതിർന്നവർക്കും കൊവിഡ് പ്രതിരോധ വാക്സിന്‍ നല്‍കാനാണ് നീക്കം.

    No comments

    Post Top Ad

    Post Bottom Ad