Header Ads

  • Breaking News

    SSLCക്ക് ഗ്രേസ് മാർക്ക് ഇല്ല; സർക്കാർ തീരുമാനത്തിന് എതിരായ ഹർജി തള്ളി

    ഈ വർഷം എസ്എസ്എൽസി പാഠ്യേതര പ്രവർത്തനങ്ങൾക്കുള്ള ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന സർക്കാർ തീരുമാനം ഹൈക്കോടതി ശരിവെച്ചു. ഗ്രേസ് മാർക്കിന് പകരം പ്ലസ് 2 പ്രവേശനത്തിന് ബോണസ് പോയിന്റ് നൽകാനുള്ള തീരുമാനം അംഗീകരിച്ചാണ് കോടതി നട‌പടി. സർക്കാർ തീരുമാനത്തിന് എതിരായ വിദ്യാർത്ഥികളുടെ ഹർജി കോടതി തള്ളി.

    No comments

    Post Top Ad

    Post Bottom Ad