Header Ads

  • Breaking News

    FLASH: ഇനി കൊവിഡ് പരിശോധന വീട്ടിൽ തന്നെ നടത്താം!

    കൊവിഡ് അനോസ്മിയ ചെക്കർ ഉപയോഗിച്ച് ഇനി വീട്ടിൽ തന്നെ കൊവിഡ് പരിശോധന നടത്താം. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ ന്യൂറോ സ്റ്റെം സെൽ ബയോളജി വിഭാഗം വികസിപ്പിച്ചെടുത്തതാണ് മണംപിടിച്ച് കൊവിഡ് തിരിച്ചറിയുന്ന കിറ്റ്. കോവി-സ്മെൽ എന്ന പേരിലാണ് ഇത് വിപണിയിൽ എത്തിയിരിക്കുന്നത്. പരിശോധനാഫലം നെഗറ്റീവ് ആണെങ്കിൽ അടുത്തയാൾക്കും ഈ കിറ്റ് ഉപയോഗിക്കാം.

    No comments

    Post Top Ad

    Post Bottom Ad