Header Ads

  • Breaking News

    അടുത്ത മാസം മുതൽ ഇൻസുലിൻ ഉൽപന്നങ്ങൾക്ക് വിലക്കുറവ്!

    സപ്ലൈകോ മെഡിക്കല്‍ ഇൻസുലിൻ ഉൽപന്നങ്ങളുടെ വില കുറയ്ക്കുമെന്ന് മന്ത്രി ജിആർ അനിൽ. അടുത്ത മാസം ഒന്ന് മുതൽ ഇൻസുലിൻ ഉൽപന്നങ്ങളുടെ വില 20-24% വരെ ഡിസ്കൗണ്ട് നൽകും. 90ൽ അധികം ഇൻസുലിൻ ഉൽപന്നങ്ങള്‍ വിലക്കുറവ് ഉണ്ടാകും. റേഷൻ കാർഡുമായി വരുന്നവർക്ക് ഒരു തവണ 1000 രൂപയുടെ ഇളവ് ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. കൊവിഡ് പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ പുതിയ പ്രഖ്യാപനം.

    No comments

    Post Top Ad

    Post Bottom Ad