Header Ads

  • Breaking News

    പത്താം ക്ലാസുകാർക്ക് കേന്ദ്ര സർക്കാർ ജോലി നേടാം

    പ്രയാഗ്‍രാജ് ആസ്ഥാനമായുള്ള നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ 1664 അപ്രന്റീസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കണം
    ✓ ഒഴിവുകള്‍: പ്രയാഗ്‍രാജ് - 703, ഝാന്‍സി - 665, ആഗ്ര - 296
    ✓ യോഗ്യത: 50% മാര്‍ക്കോടെ പത്താം ക്ലാസ് പാസ്
    ✓ അപേക്ഷാ ഫീസ്: 100 രൂപ
    ✓ അവസാന തീയതി: സെപ്റ്റംബര്‍ 1
    ✓ വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.rrcpryj.org

    No comments

    Post Top Ad

    Post Bottom Ad