Header Ads

  • Breaking News

    8, 10, 12 ക്ലാസുകളിൽ വിജയിച്ചവർക്ക് ഇന്ത്യൻ സൈന്യത്തിൽ ചേരാൻ അവസരം.

    സൈന്യത്തിൽ ചേരാം; അപേക്ഷാ തിയതി ഇന്ന് അവസാനിക്കും
    8, 10, 12 ക്ലാസുകളിൽ വിജയിച്ചവർക്ക് ഇന്ത്യൻ സൈന്യത്തിൽ ചേരാൻ അവസരം. റിക്രൂട്ട്‌മെന്റ് റാലി ഓഗസ്റ്റ് 25 ന് അവസാനിക്കും. അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ joinindianarmy.nic.in എന്ന ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കുക. കോൺസ്റ്റബിൾ ജനറൽ ഡ്യൂട്ടി, കോൺസ്റ്റബിൾ ക്ലാർക്ക്, കോൺസ്റ്റബിൾ ട്രേഡ്സ്മാൻ, കോൺസ്റ്റബിൾ (ഫാർമ) എന്നീ തസ്തികകളിലേക്കാണ് സൈന്യം നിയമനം നടത്തുന്നത്.

    No comments

    Post Top Ad

    Post Bottom Ad