Header Ads

  • Breaking News

    ഏഴോം പഞ്ചായത്തിൽ ഇന്ന് 26 പേർക്കും,കണ്ണൂർ ജില്ലയിൽ 1326 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി


    ജില്ലയില്‍ ബുധനാഴ്ച (18/08/2021) 1326 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1289 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 13 പേര്‍ക്കും വിദേശത്തു നിന്നും എത്തിയ രണ്ട് പേർക്കും 22 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.96%*

    സമ്പര്‍ക്കം മൂലം:

    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 140
    ആന്തുര്‍ നഗരസഭ 22
    ഇരിട്ടി നഗരസഭ 16
    കൂത്തുപറമ്പ് നഗരസഭ 18
    മട്ടന്നൂര്‍ നഗരസഭ 43
    പാനൂര്‍ നഗരസഭ 21
    പയ്യന്നൂര്‍ നഗരസഭ 41
    ശ്രീകണ്ഠാപുരം നഗരസഭ 12
    തളിപ്പറമ്പ് നഗരസഭ 10
    തലശ്ശേരി നഗരസഭ 39
    ആലക്കോട് 16
    അഞ്ചരക്കണ്ടി 16
    ആറളം 11
    അയ്യന്‍കുന്ന് 7
    അഴീക്കോട് 51
    ചപ്പാരപ്പടവ് 11
    ചെമ്പിലോട് 27
    ചെങ്ങളായി 7
    ചെറുകുന്ന് 7
    ചെറുപുഴ 11
    ചെറുതാഴം 28
    ചിറക്കല്‍ 12
    ചിറ്റാരിപ്പറമ്പ് 6
    ചൊക്ലി 12
    ധര്‍മ്മടം 20
    എരമം കുറ്റൂര്‍ 31
    എരഞ്ഞോളി 4
    എരുവേശ്ശി 17
    ഏഴോം 26
    ഇരിക്കൂര്‍ 4
    കടമ്പൂര്‍ 4
    കടന്നപ്പള്ളി പാണപ്പുഴ 15
    കതിരൂര്‍ 12
    കല്യാശ്ശേരി 12
    കണിച്ചാര്‍ 1
    കാങ്കോല്‍ ആലപ്പടമ്പ 16
    കണ്ണപുരം 5
    കരിവെള്ളൂര്‍ പെരളം 13
    കീഴല്ലൂര്‍ 6
    കേളകം 9
    കൊളച്ചേരി 10
    കോളയാട് 6
    കൂടാളി 11
    കോട്ടയം മലബാര്‍ 3
    കൊട്ടിയൂര്‍ 4
    കുന്നോത്തുപറമ്പ് 10
    കുറുമാത്തൂര്‍ 7
    കുറ്റിയാട്ടൂര്‍ 33
    മാടായി 26
    മലപ്പട്ടം 7
    മാലൂര്‍ 4
    മാങ്ങാട്ടിടം 10
    മാട്ടൂല്‍ 19
    മയ്യില്‍ 24
    മൊകേരി 5
    മുണ്ടേരി 15
    മുഴക്കുന്ന് 18
    മുഴപ്പിലങ്ങാട് 7
    നടുവില്‍ 23
    നാറാത്ത് 11
    ന്യൂമാഹി 9
    പടിയൂര്‍ 4
    പന്ന്യന്നൂര്‍ 7
    പാപ്പിനിശ്ശേരി 16
    പരിയാരം 15
    പാട്യം 9
    പട്ടുവം 3
    പായം 10
    പയ്യാവൂര്‍ 9
    പെരളശ്ശേരി 11
    പേരാവൂര്‍ 25
    പെരിങ്ങോം-വയക്കര 28
    പിണറായി 12
    രാമന്തളി 5
    തില്ലങ്കേരി 10
    തൃപ്പങ്ങോട്ടൂര്‍ 29
    ഉദയഗിരി 12
    ഉളിക്കല്‍ 17
    വേങ്ങാട് 15
    എറണാകുളം 1
    കാസര്‌ഗോംഡ് 5
    കോഴിക്കോട് 1
    തിരുവനന്തപുരം 1
    വയനാട് 3

    ഇതര സംസ്ഥാനം:

    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
    ഇരിട്ടി നഗരസഭ 1
    പാനൂര്‍ നഗരസഭ 1
    തലശ്ശേരി നഗരസഭ 2
    ചെങ്ങളായി 1
    ചെറുകുന്ന് 1
    ചെറുതാഴം 1
    കതിരൂര്‍ 1
    മാലൂര്‍ 2
    ന്യൂമാഹി 1
    പേരാവൂര്‍ 1

    വിദേശത്തുനിന്നും വന്നവര്‍:

    തലശ്ശേരി നഗരസഭ 1
    ആറളം 1

    ആരോഗ്യ പ്രവര്‍ത്തകര്‍:

    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3
    ആന്തുര്‍ നഗരസഭ 1
    പയ്യന്നൂര്‍ നഗരസഭ 1
    തലശ്ശേരി നഗരസഭ 4
    ആലക്കോട് 1
    അയ്യന്‍കുന്ന് 1
    ചെങ്ങളായി 1
    ചെറുപുഴ 1
    ചെറുതാഴം 2
    എരഞ്ഞോളി 1
    കടന്നപ്പള്ളി പാണപ്പുഴ 1
    കേളകം 1
    മാങ്ങാട്ടിടം 1
    പായം 1
    തൃപ്പങ്ങോട്ടൂര്‍ 1
    ഉദയഗിരി 1

    രോഗമുക്തി 1111 പേര്‍ക്ക്

    ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 208285 ആയി. ഇവരില്‍ 1111 പേര്‍ ബുധനാഴ്ച (ആഗസ്ത് 18) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 198111 ആയി. 1199 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 7001 പേര്‍ ചികിത്സയിലാണ്.

    വീടുകളില്‍ ചികിത്സയിലുള്ളത് 6132 പേര്‍

    ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ പേര്‍ 6132 വീടുകളിലും ബാക്കി 869 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

    നിരീക്ഷണത്തില്‍ 31828 പേര്‍

    കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 31828 പേരാണ്. ഇതില്‍ 30958 പേര്‍ വീടുകളിലും 870 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

    No comments

    Post Top Ad

    Post Bottom Ad