വൈദ്യുതി മുടങ്ങും
Type Here to Get Search Results !

വൈദ്യുതി മുടങ്ങും


മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലെ കാരക്കുണ്ട് ടവര്‍, പറവൂര്‍, മൂടേങ്ങ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂലൈ 15 വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ നരമ്പില്‍ ടെമ്പിള്‍, പെരിങ്ങോം സ്‌കൂള്‍, പഞ്ചായത്ത്, താലൂക്ക് ഹോസ്പിറ്റല്‍, ചിലക്, കെ പി നഗര്‍ , കൊരങ്ങാട്, പയ്യങ്ങാനം, പെരിങ്ങോം കോളേജ്, എവറസ്റ്റ് വുഡ് ട്രാന്‍സ്ഫോര്‍മര്‍ പ്രദേശങ്ങളില്‍ ജൂലൈ 15 വ്യാഴാഴ്ച രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ കുളപ്പുറം, കുളപ്പുറം വായനശാല, കണ്ണൂര്‍ ബ്രിക്സ്, കുളപ്പുറം ഈസ്റ്റ്, മസ്‌ക്കോട്ട്, ആന്റോസ്, ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, റൈസ് മില്‍ ട്രാന്‍സ്‌ഫോമര്‍ പരിധിയിലും എം ജി എം കോളേജ് പരിസരത്തും ജൂലൈ 15 വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ബി എസ് എന്‍ എല്‍ പരിസരം, റെയില്‍വേ സ്റ്റേഷന്‍ പരിസരം, തങ്ങള്‍ വയല്‍, സ്റ്റേഷന്‍ റോഡ് എന്നിവിടങ്ങളില്‍ ജൂലൈ 15 വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചാല സോളാര്‍, തന്നട, മായാബസാര്‍, ഇല്ലത്തുവളപ്പില്‍, ഹാജിമുക്ക് എന്നിവിടങ്ങളില്‍ ജൂലൈ 15 വ്യാഴാഴ്ച രാവിലെ
7.30 മുതല്‍ 10.30 വരെയും കോട്ടൂര്‍, എയര്‍ടെല്‍ കോട്ടൂര്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ 12 വരെയും പുഞ്ചിരിമുക്ക്, മമ്മാക്കുന്ന് ഹെല്‍ത്ത് സെന്റര്‍, മമ്മാക്കുന്ന് ബാങ്ക്, മുട്ടിയറക്കല്‍ പള്ളി, മമ്മാക്കുന്നു ചകിരി എന്നിവിടങ്ങളില്‍ രാവിലെ 11.30 മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad