Header Ads

  • Breaking News

    ഡിയേഗോയുടെ പകരക്കാരനായി ആരെയും സങ്കല്പിക്കാൻ പോലുമാകില്ല - മരിയോ കേമ്പേസ്


    Kempes: Messi will never be like Maradona

    മരിയോ കെമ്പെസ്:

    ❝ ഡിയേഗോ മറഡോണയുടെ പകരക്കാനായി മെസ്സിയെ ആരെങ്കിലും കാണുന്നുണ്ടെങ്കിൽ അത് അവന്റെ  ദൗർഭാഗ്യമാണ്. മാത്രമല്ല മറഡോണയെ പോലെ ഒരാൾക്ക് കാൽപന്ത് ലോകത്ത്  ലഭിച്ച ആരാധനാവലയം മറികടക്കുക എന്നത് അത്ര എളുപ്പവുമല്ല ❞

    മെസ്സി തുടർച്ചയായി നാല് ലോകകപ്പുകൾ നേടിയാലും മറഡോണയേക്കാൾ മികച്ചവനാകാൻ കഴിയില്ല. പക്ഷെ മെസ്സി ഇപ്പോഴും ഒരു ലോകകപ്പ് പോലും നേടിയിട്ടില്ല. അവൻ എത്ര കിരീടങ്ങൾ നേടിയാലും എന്തുതന്നെ നേടിയാലും അത് ഡിയേഗോയുടെ നേട്ടങ്ങളുമായി താരതമ്യപ്പെടുത്താൻ സാധിക്കില്ല. ❞

    ടെലിഗ്രാം ലിങ്ക് 🖇:
    https://t.me/football_lokam

    ©ഫുട്ബോൾ ലോകം

    No comments

    Post Top Ad

    Post Bottom Ad