ക്രമം തെറ്റിയ ആർത്തവം പരിഹരിക്കാം
Type Here to Get Search Results !

ക്രമം തെറ്റിയ ആർത്തവം പരിഹരിക്കാം

☛പല സ്ത്രീകളും അനുഭവിക്കുന്ന ക്രമം തെറ്റിയ ആർത്തവം കറുവപ്പട്ടയിലൂടെ പരിഹരിക്കാം
☛ ഹോർമോണുകളുടെ സന്തുലനത്തിനും ആർത്തവം ക്രമീകരിക്കുന്നതിനും  കറുവപ്പട്ട നല്ലതാണ്
☛ ഭക്ഷണത്തിൽ ചേർത്തോ പാലിൽ ചേർത്തോ ഇത്​ കഴിക്കാം
☛ ആർത്തവ വേദനയും രക്തസ്രാവവും ഗണ്യമായി കുറയ്ക്കുകയും ആർത്തവ സമയത്തെ ഛർദ്ദി ഒഴിവാക്കാനും ഇത് സഹായിക്കും
☛ ആർത്തവ വേദന പരിഹരിക്കാൻ ജീരകവും വളരെ നല്ലതാണ്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad