Header Ads

  • Breaking News

    മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

    ഇന്ന് (ജൂണ്‍ 11) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.
    ഗവണ്മെന്റ് എല്‍ പി സ്‌കൂള്‍ വലിയപാറ, വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ് വളപട്ടണം, ബദരിയ്യ സ്‌കൂള്‍ അത്താഴക്കുന്ന്, പഞ്ചായത്ത് ഓഡിറ്റോറിയം മാലൂര്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലു മണി വരെയും പേരാവൂര്‍ എം പി യു പി സ്‌കൂള്‍, വയക്കര അല്‍ മഖര്‍ യത്തീംഖാന എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും പ്രാഥമികാരോഗ്യകേന്ദ്രം കരിക്കോട്ടക്കരി, കാങ്കോല്‍ നോര്‍ത്ത് അംഗന്‍വാടി എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ട് മണി മുതല്‍ വൈകിട്ട് നാലു മണിയുമാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.


    No comments

    Post Top Ad

    Post Bottom Ad