Header Ads

  • Breaking News

    കുഴൽപ്പണക്കേസിൽ ട്വിസ്റ്റ്, അന്വേഷണം പ്രമുഖ നേതാവിന്റെ മകനിലേക്കും!

    കൊടകര കുഴൽപ്പണക്കേസിൽ അന്വേഷണം ബിജെപി സംസ്ഥാന പ്രസിഡന്റ്  കെ സുരേന്ദ്രന്റെ മകനിലേക്കും. കേസിലെ മുഖ്യപ്രതി ധർമ്മരാജനും സുരേന്ദ്രന്റെ മകനും പലവട്ടം ഫോണിൽ ബന്ധപ്പെട്ടു എന്നാണ് പുതിയ കണ്ടെത്തൽ. തെരഞ്ഞെടുപ്പ് കാലത്ത് ധർമ്മരാജനും സുരേന്ദ്രന്റെ മകനും കോന്നിയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയെന്നുമാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. അന്വേഷണ സംഘം സുരേന്ദ്രന്റെ മകന്റെ മൊഴിയെടുക്കും.

    No comments

    Post Top Ad

    Post Bottom Ad