Header Ads

  • Breaking News

    പ്രീമിയർ ലീഗ് അവാർഡുകൾ വാരിയെടുത്ത് സിറ്റി താരങ്ങൾ


    ഇംഗ്ലീഷ് പ്രീമിയർ ലീഗ് 2020/21 സീസൺ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച താരം, മികച്ച യുവ താരം, മികച്ച മാനേജർ എന്നിവ റാഞ്ചി എടുത്ത് മാഞ്ചസ്റ്റർ സിറ്റി 

    സീസണിൽ ഉടനീളം മാഞ്ചസ്റ്റർ സിറ്റിയുടെ കോട്ട കാത്ത,  പോർച്ചുഗീസ് പ്രതിരോധനിര താരം റൂബൻ ഡയസാണ് ഈ സീസണിലെ മികച്ച താരം  മധ്യനിരയിലും, അറ്റാക്കിങ് ത്രയത്തിലും മായാജാലം തീർത്ത ഫിൽ ഫോഡനാണ് മികച്ച യുവ താരം. 

    മാഞ്ചസ്റ്റർ സിറ്റിയുടെ മുഖ്യ തന്ത്രജ്ഞനായ പെപ് ഗാർഡിയോളയെ മികച്ച മാനേജരായും തിരഞ്ഞെടുത്തു

     

    No comments

    Post Top Ad

    Post Bottom Ad