Header Ads

  • Breaking News

    ക്രസൻ്റ് ക്ലബ് നിർദ്ധന വിദ്യാർത്ഥികൾക്ക്മൊബൈൽ ഫോൺ നൽകി



    ഏഴോം: 

    ഓണപ്പറമ്പ ക്രസൻ്റ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് ഓൺലൈൻ പഠന സൗകര്യമില്ലാത്ത നിർദ്ധനരായ 6 ഓളം വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായ് മൊബൈൽ ഫോൺ നൽകി, മൊബൈൽ ഫോൺ വിതരണോദ്ഘാടനം പരിയാരം ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി ദൃശ്യ ദിനേശൻ ക്ലബ്ബ് ജനറൽ സെക്രട്ടറി കെ മുഹമ്മദ് ആരിഫിന് നൽകി നിർവ്വഹിച്ചു, ചടങ്ങിൽ ക്ലബ്ബ് പ്രസിഡണ്ട്സി.പി നിസാം അദ്ധ്യക്ഷത വഹിച്ചു, കെ സൈനുൽ ആബിദീൻ, പി അബ്ദുല്ല,  സജ്ഫീർ എന്നിവർ സംസാരിച്ചു,

    No comments

    Post Top Ad

    Post Bottom Ad