Header Ads

  • Breaking News

    കുളിമുറിയിൽ വീണ് മരണപ്പെട്ടു



    കമ്പിൽ :

    കമ്പിൽ ചെറുക്കുന്നിലെ എ .തങ്കമണി (53) കുളിമുറിയിൽ വീണ് മരണപ്പെട്ടു.

    പരേതനായ ടാക്സി ഡ്രൈവർ സി.ലക്ഷമണൻ്റെ
    ഭാര്യയാണ്. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം അമ്മയും മകനും മാത്രമാണ് വീട്ടിൽ താമസം, ഉടൻ തന്നെ കമ്പിൽ KLIC ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

    മക്കൾ :- സേത,(കെൽട്രോൺ ,ധർമ്മശാല) അക്ഷയ്.

    മരുമകൻ :-ഷൈജു.

    പന്ന്യങ്കണ്ടിയിലെ ഭാസ്കോ ടൈലേഴ്സ് ഉടമ ഭാസ്കരൻ്റ സഹോദരിയാണ്

    No comments

    Post Top Ad

    Post Bottom Ad