Header Ads

  • Breaking News

    കണ്ണോം ഫുട്ബോൾ ഫെസ്റ്റ് 2021 ന് ഇന്ന് തുടക്കം

     


     
    കണ്ണോം വാദ്യസംഘം സംഘടിപ്പിക്കുന്ന ജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണമെന്റ്  ശനിയാഴ്ച തുടങ്ങും. ഏഴോം പഞ്ചായത് പ്രസിഡണ്ട് പി. ഗോവിന്ദൻ ഉൽഘടനം ചെയ്‌യും , ഉൽഘടന മത്സരത്തിൽ ഷാംറോക്ക് ചാലായി , ഇ.എഫ്.സി എടാട്ടിനെ നേരിടും. കിക്കോഫ് വൈകുന്നേരം 5.30  ന്.

    No comments

    Post Top Ad

    Post Bottom Ad