Header Ads

  • Breaking News

    വിജിലൻസ് പരിശോധനയിൽ ക്വാറി ഉത്പന്നങ്ങൾ കൊണ്ടു പോകുന്ന വാഹനങ്ങൾ പിടിച്ചെടുത്തു


    സംസ്ഥാന വ്യാപകമായി വിജിലൻസ് നടത്തുന്ന പരിശോധനയുടെ ഭാഗമായി കൂത്ത്പറമ്പ് മേഖലയിലും ക്വാറി ഉത്പന്നങ്ങൾ കൊണ്ടു പോകുന്ന വാഹനങ്ങൾ പിടിച്ചെടുത്തു

    വലിയ വെളിച്ചം, ചെറുവാഞ്ചേരി മേഖലയിൽ നടത്തിയ പരിശോധനയിൽ 4 ലോറികളാണ് പിടിച്ചെടുത്തത്

    വിജിലൻസ് ആൻ്റ് ആൻ്റി കറപ്ഷൻ ബ്യൂറോ കണ്ണൂർ യൂണിറ്റ് പോലീസ് ഇൻസ്പെക്ടർ കെ വി പ്രമോദിൻ്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്


    No comments

    Post Top Ad

    Post Bottom Ad