Header Ads

  • Breaking News

    സ്ത്രീധനം ആവശ്യപ്പെട്ട് മർദ്ദനവും മാനസിക പീഡനവും, ഇരിക്കൂർ സ്വദേശിയായ എസ് ഐക്ക് എതിരെ യുവതിയുടെ പരാതി

     


    ഇരിക്കൂർ : 

    സ്ത്രീധന പീഡനത്തിന് എസ് ഐക്കെതിരെ കേസ് എടുത്തു,ആയിപ്പുഴ കെ വി ഹൗസിലെ ഫാത്തിമത്ത് ഷിഫയുടെ പരാതിയിൽ ഭർത്താവ് പെരുവളത്ത് പറമ്പ് ഫാറൂഖ് നഗറിലെ നസീബ് മനസിലിൽ നസീബിനെതിരെയാണ് പരാതി നിലവിൽ കാസർഗോഡ് ജില്ലയിൽ എസ് ഐ ആണ് നസീബ്.

    2020 സെപ്റ്റംബറിലാണ് ഷിഫയും നസീബും വിവാഹിതരാകുന്നത് വിവാഹശേഷം കൂടുതൽ സ്ത്രീധനം ആവശ്യപെട്ടു കൊണ്ട് നിരന്തരം ശാരീരിക ആക്രമണം നടത്തുകയും മാനസികപീഡനം നടത്തുകയും ചെയ്തു എന്നതാണ് പരാതി, എസ് ഐ യുടെ ബന്ധുക്കളായ ജമീല, സജിന, മുഫീദ്, എന്നിവർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad