Header Ads

  • Breaking News

    സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു : ശനിയാഴ്ച എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു

    കൊവിഡ് രൂക്ഷമാവുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ. ശനി, ഞായർ ദിവസങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് തീരുമാനം. ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സാധനങ്ങൾക്ക് മാത്രമാണ് അനുമതി നൽകുക. ശനിയാഴ്ച എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. സമ്മർ ക്യാമ്പുകൾ ഒഴിവാക്കാൻ നിർദ്ദേശം നൽകും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ ക്ലാസുകൾക്ക് മാത്രം അനുമതിയുള്ളൂ.

    No comments

    Post Top Ad

    Post Bottom Ad