Header Ads

  • Breaking News

    ജില്ലയില്‍ 1554 പേര്‍ക്ക് കൊവിഡ്


    ജില്ലയില്‍ ബുധനാഴ്ച (ഏപ്രില്‍ 21) 1554 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1463 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 53 പേര്‍ക്കും വിദേശത്തുനിന്നെത്തിയ ആറ് പേര്‍ക്കും 32 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 20.30%.

    സമ്പര്‍ക്കം മൂലം:

    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 120
    ആന്തുര്‍ നഗരസഭ 4
    ഇരിട്ടി നഗരസഭ 18
    കൂത്തുപറമ്പ് നഗരസഭ 17
    മട്ടന്നൂര്‍ നഗരസഭ 23
    പാനൂര്‍ നഗരസഭ 26
    പയ്യന്നൂര്‍ നഗരസഭ 81
    ശ്രീകണ്ഠാപുരം നഗരസഭ 14
    തളിപ്പറമ്പ് നഗരസഭ 31
    തലശ്ശേരി നഗരസഭ 109
    ആലക്കോട് 37
    അഞ്ചരക്കണ്ടി 6
    ആറളം 10
    അയ്യന്‍കുന്ന് 10
    അഴീക്കോട് 37
    ചപ്പാരപ്പടവ് 18
    ചെമ്പിലോട് 20
    ചെങ്ങളായി 13
    ചെറുകുന്ന് 13
    ചെറുപുഴ 50
    ചെറുതാഴം 35
    ചിറക്കല്‍ 14
    ചിറ്റാരിപ്പറമ്പ് 25
    ചൊക്ലി 22
    ധര്‍മ്മടം 14
    എരമം കുറ്റൂര്‍ 36
    എരഞ്ഞോളി 31
    എരുവേശ്ശി 16
    ഏഴോം 4
    ഇരിക്കൂര്‍ 10
    കടമ്പൂര്‍ 6
    കടന്നപ്പള്ളി പാണപ്പുഴ 24
    കതിരൂര്‍ 19
    കല്യാശ്ശേരി 20
    കണിച്ചാര്‍ 4
    കാങ്കോല്‍ ആലപ്പടമ്പ 16
    കണ്ണപുരം 31
    കരിവെള്ളൂര്‍ പെരളം 7
    കീഴല്ലൂര്‍ 2
    കേളകം 2
    കൊളച്ചേരി 19
    കോളയാട് 8
    കൂടാളി 14
    കോട്ടയം മലബാര്‍ 3
    കൊട്ടിയൂര്‍ 2
    കുഞ്ഞിമംഗലം 20
    കുന്നോത്തുപറമ്പ് 5
    കുറുമാത്തൂര്‍ 11
    കുറ്റിയാട്ടൂര്‍ 3
    മാടായി 6
    മലപ്പട്ടം 2
    മാലൂര്‍ 9
    മാങ്ങാട്ടിടം 16
    മാട്ടൂല്‍ 10
    മയ്യില്‍ 8
    മൊകേരി 12
    മുണ്ടേരി 18
    മുഴക്കുന്ന് 3
    മുഴപ്പിലങ്ങാട് 9
    നടുവില്‍ 7
    നാറാത്ത് 12
    ന്യൂമാഹി 25
    പടിയൂര്‍ 9
    പന്ന്യന്നൂര്‍ 19
    പാപ്പിനിശ്ശേരി 15
    പരിയാരം 28
    പാട്യം 8
    പട്ടുവം 3
    പായം 20
    പയ്യാവൂര്‍ 11
    പെരളശ്ശേരി 11
    പേരാവൂര്‍ 2
    പെരിങ്ങോം-വയക്കര 17
    പിണറായി 20
    രാമന്തളി 11
    തില്ലങ്കേരി 1
    തൃപ്പങ്ങോട്ടൂര്‍ 17
    ഉദയഗിരി 18
    ഉളിക്കല്‍ 8
    വളപട്ടണം 1
    വേങ്ങാട് 16
    മാഹി 1
    കാസര്‍ഗോഡ് 2
    കോട്ടയം 7
    കോഴിക്കോട് 1

    ഇതര സംസ്ഥാനം:

    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 5
    പാനൂര്‍ നഗരസഭ 2
    പയ്യന്നൂര്‍ നഗരസഭ 4
    തലശ്ശേരി നഗരസഭ 3
    ആലക്കോട് 1
    അഞ്ചരക്കണ്ടി 2
    ചപ്പാരപ്പടവ് 1
    ചെങ്ങളായി 1
    ചിറക്കല്‍ 1
    ചിറ്റാരിപ്പറമ്പ് 1
    എരുവേശ്ശി 1
    കടന്നപ്പള്ളി പാണപ്പുഴ 1
    കതിരൂര്‍ 4
    കണ്ണപുരം 1
    കീഴല്ലൂര്‍ 1
    കുഞ്ഞിമംഗലം 2
    കുന്നോത്തുപറമ്പ് 1
    കുറുമാത്തൂര്‍ 1
    മാങ്ങാട്ടിടം 1
    മുണ്ടേരി 2
    മുഴക്കുന്ന് 1
    മുഴപ്പിലങ്ങാട് 2
    നടുവില്‍ 1
    പടിയൂര്‍ 1
    പാപ്പിനിശ്ശേരി 2
    പട്ടുവം 1
    പായം 1
    പയ്യാവൂര്‍ 1
    പെരളശ്ശേരി 1
    പെരിങ്ങോം-വയക്കര 2
    പിണറായി 1
    തൃപ്പങ്ങോട്ടൂര്‍ 1
    ഉദയഗിരി 2

    വിദേശത്ത് നിന്നും വന്നവര്‍:

    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
    പയ്യന്നൂര്‍ നഗരസഭ 1
    ചെമ്പിലോട് 1
    ചെറുതാഴം 1
    മാങ്ങാട്ടിടം 1
    ന്യൂമാഹി 1

    ആരോഗ്യപ്രവര്‍ത്തകര്‍:

    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
    പയ്യന്നൂര്‍ നഗരസഭ 1
    ശ്രീകണ്ഠാപുരം നഗരസഭ 1
    തലശ്ശേരി നഗരസഭ 3
    അയ്യന്‍കുന്ന് 1
    അഴീക്കോട് 1
    ചെമ്പിലോട് 1
    ചെറുപുഴ 1
    ചെറുതാഴം 2
    ചിറ്റാരിപ്പറമ്പ് 2
    ധര്‍മ്മടം 1
    എരുവേശ്ശി 1
    കടന്നപ്പള്ളി പാണപ്പുഴ 2
    കാങ്കോല്‍ ആലപ്പടമ്പ 1
    കേളകം 1
    കൊളച്ചേരി 1
    കോളയാട് 1
    കുഞ്ഞിമംഗലം 1
    പടിയൂര്‍ 2
    പരിയാരം 3
    പെരളശ്ശേരി 1
    വയനാട് 1
    കാസര്‍ഗോഡ് 2


    No comments

    Post Top Ad

    Post Bottom Ad