Header Ads

  • Breaking News

    കൊവിഡ് ബാധിച്ച ഭാര്യയുടെ തല വെട്ടിമാറ്റി

    ബിഹാറിൽ കൊവിഡ് ബാധിച്ച ഭാര്യയുടെ തല വെട്ടിമാറ്റി റെയിൽവേ ഉദ്യോഗസ്ഥൻ. ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം ഇയാൾ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി ജീവനൊടുക്കി. റെയിൽവേ ഉദ്യോഗസ്ഥനായ അതുൽ ലാൽ ആണ് ഭാര്യയെ കൊലപ്പെടുത്തിയത്. ഭാര്യ കൊവിഡ് ബാധിതയാണെന്ന് അറിഞ്ഞ അതുൽ തല വെട്ടിമാറ്റുകയായിരുന്നു. പത്രക്കാർ നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

    No comments

    Post Top Ad

    Post Bottom Ad