Header Ads

  • Breaking News

    കള്ള് ഷാപ്പുകളിൽ നിന്ന് പാഴ്സൽ വിൽപ്പന നടത്താമെന്ന് എക്സൈസ് വകുപ്പ്

    ബാറുകളും മറ്റും ഇന്ന്മു തൽ അടച്ചിടും
    സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബാറുകൾ, വിദേശമദ്യ വിൽപ്പന കേന്ദ്രങ്ങൾ, എന്നിവ ഇന്ന്മുതൽ പ്രവർത്തിക്കില്ല. ബെവ്കോ ഔട്ട് ലെറ്റുകളും നാളെ മുതൽ അടച്ചിടും. അതേസമയം, കള്ള് ഷാപ്പുകളിൽ നിന്ന് പാഴ്സൽ വിൽപ്പന നടത്താമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു. കൊവിഡ് വർധിക്കുന്ന സാഹചര്യത്തില്‍ കർശന നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയത്.

    No comments

    Post Top Ad

    Post Bottom Ad