Header Ads

  • Breaking News

    ബാങ്കുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം..!

    കൊവിഡ് വീണ്ടും രൂക്ഷമാവുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ബാങ്കുകളുടെ പ്രവർത്തന സമയം കുറച്ചു. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് പുതുക്കിയ പ്രവർത്തന സമയം. ഈ മാസം 30 വരെയാണ് നിയന്ത്രണം. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഉപഭോക്താക്കൾ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം ബാങ്ക് സന്ദർശിക്കണം. ഇടപാടുകളിൽ പരമാവധി എടിഎം ഉൾപ്പെ‌ടെയുള്ള ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കണം.

    No comments

    Post Top Ad

    Post Bottom Ad