Header Ads

  • Breaking News

    ഈ പഞ്ചായത്തുകളില്‍ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തി..!!!

    കൊവിഡ് അതിതീവ്രമായി വ്യാപിക്കുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. എടത്തല, വെങ്ങോല, മുഴുവന്നൂർ പഞ്ചായത്തുകളിലാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. ഇന്ന് വൈകീട്ട് ആറ് മണി മുതൽ ഒരാഴ്ചത്തേക്കാണ് ലോക്ക്ഡൗൺ. അതേസമയം, കണ്ടെയ്ൻമെന്റ്/ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളിലേക്കുള്ള പ്രവേശനം പൊലീസ് കർശനമായി നിയന്ത്രിക്കും.

    No comments

    Post Top Ad

    Post Bottom Ad