Header Ads

  • Breaking News

    സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ വേണ്ടെന്ന് ചെന്നിത്തല

    ലോക്ക്ഡൗണ്‍ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുമെന്നും സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ വേണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ടെയ്ന്‍മെന്റ് സോണുകള്‍ തിരിച്ച് നിയന്ത്രണം ഏര്‍പ്പെടുത്താം. ഞായറാഴ്ച നിയന്ത്രണം ഏര്‍പ്പെടുത്തിയത് നല്ല തീരുമാനം.  വോട്ടെടുപ്പ് ദിവസം ആഹ്ലാദ പ്രകടനങ്ങള്‍ ഒഴിവാക്കണം. ആരോഗ്യ പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടുള്ള കാര്യങ്ങള്‍ മാത്രമേ പാടുള്ളൂവെന്നും ചെന്നിത്തല പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad