Header Ads

  • Breaking News

    കൊവിഡ് വ്യാപനം: സംസ്ഥാനത്ത് പുതിയ ഉത്തരവിറക്കി ആരോഗ്യവകുപ്പ്!

    സംസ്ഥാനത്തെ കൊവിഡ് രോഗികളിൽ രോഗലക്ഷണമില്ലാത്തവരെ മൂന്ന് ദിവസം കഴിഞ്ഞ് ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്യാമെന്ന് ആരോഗ്യവകുപ്പ്. ആരോഗ്യവകുപ്പ് പുറത്തിറക്കിയ ഡിസ്ചാർജ്ജ് മാർഗ്ഗരേഖയിലാണ് ഈ വിവരമുള്ളത്. ഇത്തരത്തിൽ ഡിസ്ചാർജ്ജാകുന്ന കൊവിഡ് രോഗി അടുത്ത 17 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ തുടരണം. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് നടപടി.

    No comments

    Post Top Ad

    Post Bottom Ad