Header Ads

  • Breaking News

    ജില്ലയിലെ മണ്ഡലം തിരിച്ചുള്ള പോളിംഗ് ശതമാനം

    കണ്ണൂര്‍ ജില്ലയില്‍ 4 മണി വരെ
    1088355 സ്ത്രീകളും 972672 പുരുഷന്‍മാരും 14 ഭിന്നലിംഗക്കാരും ഉള്‍പ്പെടെ ആകെ 2061041 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
    ഇവരില്‍ 4 മണി വരെ 1333249 പേര്‍ വോട്ട് രേഖപ്പെടുത്തി. 705818 സ്ത്രീകളും 627426 പുരുഷന്‍മാരും 5 ഭിന്നലിംഗക്കാരുമാണ് വോട്ട് ചെയ്തത്.

    മണ്ഡലം തിരിച്ചുള്ള പോളിംഗ് ശതമാനം

    006 പയ്യന്നൂര്‍- 66.37
    007 കല്യാശേരി- 63.61
    008 തളിപ്പറമ്പ- 68.30
    009 ഇരിക്കൂര്‍- 62.55
    010 അഴീക്കോട്- 63.39
    011 കണ്ണൂര്‍- 61.06
    012 ധര്‍മടം- 67.37
    013 തലശ്ശേരി- 60.59
    014 കൂത്തുപറമ്പ- 64.51
    015 മട്ടന്നൂര്‍- 67.25
    016 പേരാവൂര്‍- 65.30

    No comments

    Post Top Ad

    Post Bottom Ad