Header Ads

  • Breaking News

    വോട്ടിംഗ് നിർത്തിവെച്ചു

    വയനാട് ജില്ലയിലെ കൽപ്പറ്റയിൽ കൈപ്പത്തി ചിഹ്നത്തിന് വോട്ട് കുത്തിയാൽ താമരയ്ക്ക് പോകുന്നതായി പരാതി. കൽപ്പറ്റ മണ്ഡലത്തിലെ കണിയാമ്പറ്റ പഞ്ചായത്തിലെ 54ാം നമ്പർ ബൂത്തിലാണ് സംഭവം. ഇവിടെ വോട്ടെടുപ്പ് താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തു. 3 പേർ കൈപ്പത്തിക്ക് വോട്ട് ചെയ്തതിൽ രണ്ടു പേരുടെ വോട്ട് താമരയ്ക്കും ഒരാളുടേത് ആന ചിഹ്നത്തിനുമാണ് കാണിച്ചത്.

    No comments

    Post Top Ad

    Post Bottom Ad