Header Ads

  • Breaking News

    തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ല്‍



    ത​ല​ശേ​രി: 

    റെ​യി​ല്‍​വേ ഗേ​റ്റി​നു സ​മീ​പ​ത്തെ ഇ​രു​ന്പ് ബീ​മി​ല്‍ വ​യോ​ധി​ക​നെ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പാ​യം സ്വ​ദേ​ശി​യാ​യ ജോ​സ​ഫി​നെ (77) യാ​ണ് ധ​ര്‍​മ​ടം മേ​ലൂ​ട്ട് മ​ട​പ്പു​ര​യ്ക്ക് സ​മീ​പ​മു​ള്ള റെ​യി​ല്‍​വേ ബീ​മി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

    No comments

    Post Top Ad

    Post Bottom Ad